Thursday, March 28, 2024
HomeInternationalമാ​ര്‍​പാ​പ്പ​യ്ക്കെ​തി​രേ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നു ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ഭീ​ഷ​ണി​

മാ​ര്‍​പാ​പ്പ​യ്ക്കെ​തി​രേ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നു ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ഭീ​ഷ​ണി​

​ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യ്ക്ക് ഐ​എ​സ് ബ​ന്ധ​മു​ള്ള ഭീ​ക​ര​സം​ഘ​ട​ന​യു​ടെ വ​ധ​ഭീ​ഷ​ണി. അ​ല്‍ അ​ബ്ദ് അ​ല്‍ ഫ​ക്കി​ര്‍ എ​ന്ന സം​ഘ​ട​ന​യാ​ണ് ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ടു​ത​വ​ണ വ​ത്തി​ക്കാ​നു ഭീ​ഷ​ണി സ​ന്ദേ​ശ​മ​യ​ച്ച​ത്. മാ​ര്‍​പാ​പ്പ​യ്ക്കെ​തി​രേ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​ള്ള ചി​ത്ര​ങ്ങ​ള്‍ സം​ഘ​ട​ന​യു​ടെ മീ​ഡി​യ വി​ഭാ​ഗം പു​റ​ത്തു​വി​ട്ടു. 2016-ല്‍ ​ഓ​ഷ്വി​റ്റ്സി​ല്‍ മാ​ര്‍​പാ​പ്പ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്പോ​ള്‍ എ​ടു​ത്ത ചി​ത്ര​ത്തി​ലേ​ക്ക് ഒ​രു തോ​ക്കു​ധാ​രി ആ​യു​ധം ചൂ​ണ്ടി​നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഞ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്ന് അ​ക​ലെ​യാ​ണു നി​ങ്ങ​ള്‍ എ​ന്നു ക​രു​ത​രു​ത് എ​ന്നു ചി​ത്ര​ത്തി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍​ഷം, ഐ​എ​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ മ​റ്റൊ​രു ഭീ​ക​ര​ഗ്രൂ​പ്പും വ​ത്തി​ക്കാ​നു ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. ഒ​രു വാ​ന്‍ നി​റ​യെ ആ​യു​ധ​ങ്ങ​ള്‍ വ​ത്തി​ക്കാ​നി​ലേ​ക്കു നീ​ണ്ടു​നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ല്‍ അ​വ​ര്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ച​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments