Friday, March 29, 2024
HomeKeralaസംഥാനത്തു 25 ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ വൈ ​ഫൈ ക​ണ​ക്ഷ​ന്‍

സംഥാനത്തു 25 ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ വൈ ​ഫൈ ക​ണ​ക്ഷ​ന്‍

കേ​ര​ള​ത്തി​ലെ 25 ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ വൈ ​ഫൈ ക​ണ​ക്ഷ​ന്‍ . സൗ​ജ​ന്യ വൈ ​ഫൈ ക​ണ​ക്ഷ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മയാണ് ഇത് പ്രഖ്യാപിച്ചത്. പാ​രി​പ്പ​ള്ളി യു​കെ​എ​ഫ് എ​ന്‍ജിനീയ​റിം​ഗ് കോ​ള​ജി​ല്‍ ഇ​ത്തി​ക്ക​ര ഐ​സി​ഡി​എ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള ആംഗന്‍​വാ​ടി ഹെ​ല്‍​പ്പ​ര്‍​മാ​ര്‍​ക്കും വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്കു​മു​ള്ള കമ്പ്യൂട്ടർ സാ​ക്ഷ​ര​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെയ്ത് പ്രസംഗിക്കുക​യാ​യി​രു​ന്നു മ​ന്ത്രി. സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച കമ്പ്യൂട്ടർ അ​റി​വു​ക​ള്‍ പ്ര​യോ​ഗ​ത്തി​ല്‍ കൊ​ണ്ടു​ വ​രു​ന്ന​തി​നാ​യി മേ​ഖ​ല​യി​ലെ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഒ​രു ക​മ്ബ്യൂ​ട്ട​റും ഒ​രു പ്രോ​ജ​ക്ട​റും ന​ല്‍​കു​ന്നു​ണ്ട്. യുകെ​എ​ഫ് കോ​ള​ജി​ന്‍റെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​താ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​തു ന​ട​പ്പി​ലാ​ക്കു​ക. .

RELATED ARTICLES
- Advertisment -

Most Popular

Recent Comments