അമേരിക്കന്‍ ടെലിവിഷന്‍ താരം കാറിലിരുന്നു വസ്ത്രം മാറിയത് ക്യാമറയിൽ പതിഞ്ഞു

american actress

പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ കാറിന്റെ മുന്‍സീറ്റിലിരുന്ന് വസ്ത്രം മാറിയ പ്രമുഖ നടി ക്യാമറ കണ്ണില്‍ കുടുങ്ങി. അമേരിക്കന്‍ ടെലിവിഷന്‍ താരം അലീഷ്യ ആര്‍ഡീനാണ് പാപ്പരാസികളുടെ കാമറക്കണ്ണില്‍ കുടുങ്ങിയത്. ബേവാച്ച് സീരിസിന്റെ അഞ്ചാം സീസണില്‍ വേഷമിട്ട അലീഷ്യയ്ക്ക് പുതുവത്സരത്തിന്റെ അന്ന് നിരവധി പരിപാടികള്‍ ഉണ്ടായിരുന്നു. എല്ലാ പരിപാടികളിലും ഒരേ വസ്ത്രം ധരിക്കുന്നതിനോട് താത്പര്യമില്ലാതിരുന്ന താരം സമയക്കുറവിനാല്‍ കാറിനകത്തിരുന്നു തന്നെ വസ്ത്രം മാറുകയായിരുന്നു. ഇതിനിടെയാണ് ചിലരുടെ ക്യാമറക്കണ്ണില്‍ കുടുങ്ങിയത്. ക്യാമറക്കണ്ണില്‍ നിന്ന് പരമാവധി ഒളിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമില്ലെന്നറിഞ്ഞപ്പോള്‍ പിന്നീട് ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്ത് നിന്ന് കൊടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം തിരക്കിനിടയില്‍ അടിവസ്ത്രം പോലും ഇടാന്‍ അലീഷ്യ മറന്നുപോയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മനപൂര്‍വ്വം ഇടാത്തതാണെന്നാണ് മറ്റുചിലരുടെ കമന്റ്.