Friday, March 29, 2024
HomeSportsഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് അ​നി​ല്‍ കും​ബ്ലെ​യു​ടെ പി​ന്‍​ഗാ​മി​യെ തെ​ര​ഞ്ഞെ​ടു​ക്കും

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് അ​നി​ല്‍ കും​ബ്ലെ​യു​ടെ പി​ന്‍​ഗാ​മി​യെ തെ​ര​ഞ്ഞെ​ടു​ക്കും

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് അ​നി​ല്‍ കും​ബ്ലെ​യു​ടെ പി​ന്‍​ഗാ​മി​യെ ജൂ​ലൈ പ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കും. ഇ​തി​നാ​യു​ള്ള അ​ഭി​മു​ഖം ഇ​തേ​ദി​വ​സം ന​ട​ക്കു​മെ​ന്ന് ബി​സി​സി​ഐ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യ സൗ​ര​വ് ഗാം​ഗു​ലി അ​റി​യി​ച്ചു. ഗാ​ഗു​ലി​ക്കു പു​റ​മേ, സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍, വി.​വി.​എ​സ്.​ല​ക്ഷ്മ​ണ്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സ​മി​തി​യാ​ണ് പ​രി​ശീ​ല​ക​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.
അ​ടു​ത്ത മാ​സം പ​ത്തി​ന് മും​ബൈ​യി​ലാ​ണ് അ​ഭി​മു​ഖം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ ജൂ​ലൈ ഒ​ന്പ​തു​വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ടോം ​മൂ​ഡി, വി​രേ​ന്ദ​ര്‍ സെ​വാ​ഗ്, റി​ച്ചാ​ര്‍​ഡ് പൈ​ബ​സ്, ലാ​ല്‍​ച​ന്ദ് രാ​ജ്പു​ത്, ഡോ​ഡ ഗ​ണേ​ശ്, ര​വി ശാ​സ്ത്രി എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​രാ​കാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ള്ള​ത്. ര​വി ശാ​സ്ത്രി​ക്ക് സ​ച്ചി​ന്‍റെ പി​ന്തു​ണ​യു​ണ്ട്. പ​രി​ശീ​ല​ക​നാ​കാ​നി​ല്ലെ​ന്ന് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന ശാ​സ്ത്രി​ക്ക് സ​ച്ചി​ന്‍റെ ഉ​പ​ദേ​ശ​ത്തി​ലൂ​ടെ മ​ന​സ് മാ​റി​യെ​ന്നും അ​പേ​ക്ഷ അ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ട്.

ക​ഴി​ഞ്ഞ വ​ര്‍​ഷം അ​വ​സാ​ന നി​മി​ഷം വ​രെ ര​വി ശാ​സ്ത്രി​യെ പ​രി​ഗ​ണി​ച്ച ശേ​ഷം അ​പ്ര​തീ​ക്ഷി​ത​മാ​യി കും​ബ്ലെ​യെ പ​രി​ശീ​ല​ക​നാ​ക്കു​ക​യാ​യി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments