Friday, March 29, 2024
HomeInternationalനൈ​ജീ​രി​യ​യി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം; 13 പേ​ർ കൊ​ല്ല​പ്പെ​ട്ടു

നൈ​ജീ​രി​യ​യി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം; 13 പേ​ർ കൊ​ല്ല​പ്പെ​ട്ടു

വ​ട​ക്കു കി​ഴ​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ ബി​യു​വി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ബി​യു​വി​ലെ വി​പ​ണ​ന​കേ​ന്ദ്ര​ത്തി​ൽ ര​ണ്ടു വ​നി​താ ചാ​വേ​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. വി​പ​ണ​ന​കേ​ന്ദ്ര​ത്തി​ൽ സ്വ​കാ​ര്യ സം​ഘ​ന​ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തി​രു​ന്ന വ​രി​യി​ലാ​ണ് ഒ​രു ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്. പു​റ​കേ മ​റ്റൊ​രു ചാ​വേ​റും പൊ​ട്ടി​ത്തെ​റി​ച്ചു.ബോ​ക്കോ ഹ​റാം ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് നി​ഗ​മ​നം. ബോ​ക്കോ​ഹ​രാം വ​ൻ​തോ​തി​ൽ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. വ​ൻ​തോ​തി​ൽ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്നു​മു​ണ്ട്.
ബി​യു​വി​ൽ എ​ട്ടു വ​ർ​ഷ​ത്തോ​ള​മാ​യി ബോ​ക്കോ​ഹ​റാം ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. എ​ട്ടു വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ 20,000 പേ​രാ​ണ് ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ 53 പേ​ർ​ക്ക് പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ മു​ബി​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 50 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments