റാന്നിയിൽ 16 വയസ്സുകാരൻ പമ്പ നദിയിൽ മുങ്ങി മരിച്ചു

accident

ചെറുകുളഞ്ഞിയിൽ പമ്പാ നദിയിൽ 16 വയസുകാരൻ മുങ്ങി മരിച്ചു. ചെറുകുളഞ്ഞി പാരൂർ വീട്ടിൽ സചിയുടെ മകൻ അജയ് ആണ് മരിച്ചത്. സുഹ്യത്തുക്കളുമൊത്ത് പമ്പാനദിയിൽ കുളിക്കുമ്പോഴാണ് കുഴിയിൽ അകപ്പെട്ടത്. ചെറു കുളഞ്ഞി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അജയ്.