Wednesday, April 24, 2024
HomeNationalആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കെ​തി​രെ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച ഡോ​ക്ട​ര്‍​മാ​ര്‍ പ്ര​തി​ഷേ​ധി​ക്കു​ന്നു

ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കെ​തി​രെ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച ഡോ​ക്ട​ര്‍​മാ​ര്‍ പ്ര​തി​ഷേ​ധി​ക്കു​ന്നു

ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കെ​തി​രെ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച ഡോ​ക്ട​ര്‍​മാ​ര്‍ പ്ര​തി​ഷേ​ധി​ക്കു​ന്നു. ചി​കി​ത്സാ പി​ഴ​വി​ന്‍റെ പേ​രി​ല്‍ ഡോ​ക്ട​ർ​മാ​ർ​ക്കും ആ​ശു​പ​ത്രി​ക​ൾ​ക്കും എ​തി​രാ​യി വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് സ​മ​രം. അ​ന്നേ​ദി​വ​സം ഒ​പി വി​ഭാ​ഗ​ത്തി​ല്‍​നി​ന്നും എ​ല്ലാ ഡോ​ക്ട​ര്‍​മാ​രും ഒ​രു മ​ണി​ക്കൂ​ര്‍ വി​ട്ടു​നി​ല്‍​ക്കും.

എ​ല്ലാ ഡോ​ക്ട​ര്‍​മാ​രും പ്ര​തി​ഷേ​ധ ബാ​ഡ്ജ് ധ​രി​ച്ചാ​യി​രി​ക്കും ഡ്യൂ​ട്ടി​ക്കെ​ത്തു​ക. ഡ​ല്‍​ഹി​യി​ലെ രാ​ജ്ഘ​ട്ടി​ല്‍​നി​ന്നു തു​ട​ങ്ങു​ന്ന പ്ര​തി​ഷേ​ധ ജാ​ഥ​യി​ല്‍ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​ങ്കെ​ടു​ക്കും. ചി​കി​ത്സാ​പി​ഴ​വ് ആ​രോ​പി​ച്ചു​ണ്ടാ​കു​ന്ന അ​ക്ര​മ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഐ​എം​എ ആ​വ​ശ്യ​പ്പെ​ട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments