Thursday, March 28, 2024
HomeNationalരൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​ന്ന​ത് ആ​ഭ്യ​ന്ത​ര കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട​ല്ല:അ​രു​ണ്‍ ജ​യ്റ്റ്ലി

രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​ന്ന​ത് ആ​ഭ്യ​ന്ത​ര കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട​ല്ല:അ​രു​ണ്‍ ജ​യ്റ്റ്ലി

രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​ന്ന​ത് ആ​ഗോ​ള പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി. രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​ന്ന​ത് ആ​ഭ്യ​ന്ത​ര കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട​ല്ല. ആ​ഗോ​ള കാ​ര​ണ​ങ്ങ​ളാ​ണ് മൂ​ല്യം ഇ​ടി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​ല്‍‌ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഡോ​ള​ര്‍ മ​റ്റു ക​റ​ന്‍​സി​ക​ള്‍​ക്കെ​തി​രെ ശ​ക്തി​പ്രാ​പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ലോ​ക​ത്തി​ലെ മ​റ്റു ക​റ​ന്‍​സി​ക​ള്‍ നാ​ല്-​അ​ഞ്ച് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്ബ് അ​വ​യു​ടെ അ​വ​സ്ഥ എ​ന്താ​യി​രു​ന്നെ​ന്ന് താ​ര​ത​മ്യം ന​ട​ത്താം. രൂ​പ ശ​ക്തി​പ്പെ​ടു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ര്‍​ബി​ഐ എ​ന്താ​ണ് വേ​ണ്ട​തെ​ങ്കി​ല്‍ അ​തു ചെ​യ്യും. ലോ​ക​ത്തി​ലെ വ​ള​രു​ന്ന സാ​മ്ബ​ത്തി​ക വ്യ​വ​സ്ഥ​യു​ള്ള രാ​ജ്യം ആ​ശ​ങ്ക​പ്പെ​ട്ട് ആ​വ​ശ്യ​മി​ല്ലാ​തെ പ്ര​തി​ക​ര​ണം ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഇ​ന്നും രൂ​പ താ​ഴേ​യ്ക്കാ​ണ് പ​തി​ച്ച​ത്. ഇ​ന്ന് 37 പൈ​സ​യു​ടെ ഇ​ടി​വാ​ണു​ണ്ടാ​യ​ത്. 71.8 രൂ​പ​യി​ലാ​ണ് ഡോ​ള​ര്‍ വ്യാ​പാ​രം ഇ​ന്ന് ക്ലോ​സ് ചെ​യ്ത​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments