Thursday, March 28, 2024
HomeKeralaഐ എസ് എല്‍ രണ്ടാം മത്സരത്തിനുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു

ഐ എസ് എല്‍ രണ്ടാം മത്സരത്തിനുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു

ഐ എസ് എല്‍ അഞ്ചാം സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിനുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തില്‍ എ ടി കെയ്ക്ക് എതിരെ ഇറങ്ങിയ ടീമില്‍ കാര്യമായ മാറ്റമൊന്നും ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. സി കെ വിനീത് ഇന്നും ആദ്യ ഇലവനില്‍ ഇല്ല. സഹല്‍ അബ്ദുല്‍ സമദാണ് ടീമില്‍ ഉള്ള ഏക മലയാളി.ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു എങ്കിലും മുംബൈ സിറ്റിയിലും വലിയ മാറ്റങ്ങള്‍ ഇല്ല. കൊച്ചിയില്‍ ഇതുവരെ ജയിക്കാന്‍ കഴിയാത്ത ടീമാണ് മുംബൈ സിറ്റി.കേരള ബ്ലാസ്റ്റേഴ്സ്:ധീരജ്, റാകിപ്, ജിങ്കാന്‍, പെസിച്, ലാല്‍റുവത്താര, സൈമന്‍ലിന്‍ ദംഗല്‍, നികോള, ഹാളിചരണ്‍, സഹല്‍, സ്റ്റൊഹനോവിച്, പൊപ്ലാനിക് .മുംബൈ സിറ്റി: .അമ്രീന്ദര്‍, സൗവിക്, ലൂസിയന്‍, ഷൗവിക്, സുഭാഷിഷ്, അര്‍ണോള്‍ഡ്, റെയ്നര്‍, ഷെഹ്നാജ്, മൊദൗ സൗഗൗ, മക്കാഡോ, ബാസ്റ്റോസ് .

RELATED ARTICLES
- Advertisment -

Most Popular

Recent Comments