Friday, March 29, 2024
HomeNationalമു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച കു​റ്റ​ത്തി​ന് കാ​ർ​ട്ടൂ​ണി​സ്റ്റ് അ​റ​സ്റ്റി​ൽ

മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച കു​റ്റ​ത്തി​ന് കാ​ർ​ട്ടൂ​ണി​സ്റ്റ് അ​റ​സ്റ്റി​ൽ

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച കു​റ്റ​ത്തി​ന് കാ​ർ​ട്ടൂ​ണി​സ്റ്റ് അ​റ​സ്റ്റി​ൽ. ജി.​ബാ​ല എ​ന്ന ചി​ത്ര​കാ​ര​നെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം 23ന് ​തി​രു​ന​ൽ​വേ​ലി ക​ള​ക്ട​റേ​റ്റി​ൽ ക​ർ​ഷ​ക കു​ടും​ബം തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. കൊ​ള്ള​പ്പ​ലി​ക്കാ​ര​നി​ൽ​നി​ന്നു ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം പ​ല​ത​വ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ച്ചെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നു വി​ല​ക​ൽ​പ്പി​ച്ചി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് പൊ​തു​ജ​നം നോ​ക്കി​നി​ൽ​ക്കെ കു​ട്ടി​ക​ള​ട​ക്കം കു​ടും​ബം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ​നാ​ഥ​നു​ൾ​പ്പെ​ടെ നാ​ലു പേ​രും ഇ​വി​ടെ വെ​ന്തു​മ​രി​ച്ചു. ഈ ​സം​ഭ​വ​ത്തെ വി​മ​ർ​ശി​ച്ചാ​ണ് ബാ​ല കാ​ർ​ട്ടൂ​ണ്‍ വ​ര​ച്ച​ത്. കൊ​ള്ള​പ്പ​ലി​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മ​ടി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ കാ​ർ​ട്ടൂ​ണി​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു.

ഇ​തി​നെ​തി​രേ തി​രു​ന​ൽ​വേ​ലി ക​ള​ക്ട​ർ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ​ട്ടൂ​ണ്‍ വ​ള​രെ ആ​ക്ഷേ​പ​ക​ര​മാ​ണെ​ന്നും ഇ​ത് മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ അ​ധി​ക്ഷേ​പി​ക്ക​ലാ​ണെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ബാ​ല​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments