Saturday, April 20, 2024
HomeNationalപ്രതിരോധമന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

പ്രതിരോധമന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങള്‍ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. ചൈനീസ് ഹാക്കര്‍മാരായിരിക്കാം ഇതിന് പിന്നിലെന്നാണ് സൂചന. വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ ആണ് വാര്‍ത്ത പുറത്തു വിട്ടത്. മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് ഇപ്പോഴും അപ്രാപ്യമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments