Wednesday, April 24, 2024
HomeKeralaജപ്തി ഭീഷണി: മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ചു

ജപ്തി ഭീഷണി: മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ചു

ജപ്തി ഭീഷണി: മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു . ആലപ്പുഴ പുറക്കാട് മഠത്തിപ്പറന്പിൽ കുഞ്ഞുമോൻ (57) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിൽ നിന്ന് രണ്ടു ലക്ഷം രൂപ കുഞ്ഞുമോൻ വായ്പ എടുത്തിരുന്നു. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയത് എന്നാണ് വിവരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments