Thursday, April 25, 2024
HomeCrimeകോഴിക്കോട് അരക്കോടിയുടെ ബ്രൗണ്‍ ഷുഗര്‍ പോലീസ് പിടികൂടി

കോഴിക്കോട് അരക്കോടിയുടെ ബ്രൗണ്‍ ഷുഗര്‍ പോലീസ് പിടികൂടി

കോഴിക്കോട് അരക്കോടിയുടെ ബ്രൗണ്‍ ഷുഗര്‍ പിടികൂടി. 500 ഗ്രാം ബ്രൗണ്‍ ഷുഗറാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. രാജസ്ഥാന്‍ സ്വദേശിയായ ഭാരത് ലാല്‍ അജ്നയെയാണ് പോലീസ് പിടികൂടിയത്. കോഴിക്കോട്ടെ കുന്ദമംഗലത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ച്‌ കഴിഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments