Friday, March 29, 2024
HomeKeralaവിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നാലു കിലോഗ്രാം സ്വർണം പിടികൂടി

വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നാലു കിലോഗ്രാം സ്വർണം പിടികൂടി

വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നാലു കിലോഗ്രാം സ്വർണം ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) പിടികൂടി. ദുബായിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ഇൻഡിഗോ വിമാനത്തിൽനിന്നാണ് സ്വർണം കണ്ടെടുത്തത്. സ്വർണം കൊണ്ടു വന്ന യാത്രക്കാരനെ പിടികിട്ടിയിട്ടില്ല. പ്രത്യേക രീതിയിൽ ഒളിപ്പിച്ചാണു സ്വർണം കടത്താൻ ശ്രമിച്ചത്. കോഴിക്കോടുനിന്ന് മുംബൈയിലേക്കു കൊണ്ടുപോകാനുള്ളതാണു സ്വർണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments