മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ച; റിവ്യൂ ഹര്‍ജിയില്‍ തീരുമാനമായതിന് ശേഷം മതിയെന്ന് തന്ത്രി കുടുംബം

മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ച; റിവ്യൂ ഹര്‍ജിയില്‍ തീരുമാനമായതിന് ശേഷം മതിയെന്ന് തന്ത്രി കുടുംബം . റിവ്യൂ ഹര്‍ജിയില്‍ തീരുമാനം ആയതിന് ശേഷം ചര്‍ച്ച മതി എന്നാണ് തന്ത്രി കുടുംബത്തിന്‍റെ തീരുമാനമെന്ന് ശബരിമല തന്ത്രി കണ്ഠരര് മോഹനരര് പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്. പുന:പരിശോധനാ ഹര്‍ജി നാളെ കൊടുക്കുമെന്നാണ് സൂചന.