റാന്നിയില്‍ ടിപ്പർ അപകടത്തിൽ സ്ത്രീ മരിച്ചു

accident tyre

റാന്നിയില്‍ ടിപ്പർ അപകടത്തിൽ സ്ത്രീ മരിച്ചു. റാന്നി ചെറുകാൽ പടിപ്പുരക്കൽ വീട്ടിൽ കരുണാകരൻ നായരുടെ ഭാര്യ രാജമ്മയാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ റാന്നി മാമുക്ക് ജംഷനിൽ വച്ചായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ  ടിപ്പറിടിച്ച് താഴെ വീണ രാജമ്മയുടെ തലയിലുടെ ടിപ്പർ കയറി ഇറങ്ങുകയായിരുന്നു.