Thursday, April 25, 2024
HomeNationalഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു തീയതി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു

ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു തീയതി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു

ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു തീയതി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. മാ​ർ​ച്ച് 11നാ​ണ് അഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ഉ​ത്ത​ർ​പ്ര​ദേ​ശി​ല്‍ രണ്ട് ലോ​ക്സ​ഭാ സീ​റ്റി​ലേ​യ്ക്കും ബി​ഹാ​റി​ല്‍ ഒ​രു ലോ​ക്സ​ഭാ സീ​റ്റി​ലേ​യ്ക്കും 2 അ​സം​ബ്ലി സീ​റ്റി​ലേ​യ്ക്കു​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ബി​ഹാ​റി​ല്‍ അ​രാ​രി​യ​യാ​ണ് ലോ​ക്സ​ഭാ മ​ണ്ഡ​ലം. ഭാ​ബു​വ, ജഹാ​നാ​ബാ​ദ് എ​ന്നി​വ അ​സ്സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പൂ​ർ, ഫൂ​ൽ​പൂ​ർ എ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പു ന​ട​ക്കും. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സ് 20 ആ​ണ്. ഫെ​ബ്രു​വ​രി 23 വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാം. മാ​ർ​ച്ച് 14ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും.​ഇ​ന്ന് മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ൽ വ​ന്നു​വെ​ന്ന് ക​മ്മി​ഷ​ൻ അ​റി​യി​ച്ചു. പൂ​ർ​ണ​മാ​യും ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിങ് യ​ന്ത്ര​ങ്ങ​ളാ​വും തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments