Friday, March 29, 2024
HomeNationalവി​ഷ​വാ​ത​ക ചോ​ർ​ച്ച​; മു​ന്നൂ​റോ​ളം സ്കൂ​ൾ കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

വി​ഷ​വാ​ത​ക ചോ​ർ​ച്ച​; മു​ന്നൂ​റോ​ളം സ്കൂ​ൾ കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

വി​ഷ​വാ​ത​ക ചോ​ർ​ച്ച​യെ തു​ട​ർ​ന്നു ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാം​ലി​യി​ലു​ള്ള സ​മീ​പ​മു​ള്ള സ്കൂ​ളി​ലെ മു​ന്നൂ​റോ​ളം കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ഞ്ച​സാ​ര മി​ല്ലി​ൽ നി​ന്നാ​ണ് വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ത്ത​ര​വി​ട്ടു.

സ​ര​സ്വ​തി ശി​ശു മ​ന്ദി​ർ പ​ബ്ലി​ക് സ്കൂ​ളി​ന് സ​മീ​പ​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ചി​ല കു​ട്ടി​ക​ൾ​ക്ക് ക​ണ്ണി​ൽ നീ​റ്റ​ലും മ​റ്റ് ശാ​രീ​രി​ക അ​സ്വ​സ്ത​ത​യും അ​നു​ഭ​വ​പ്പെ​ട്ടു. ഇ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. ജി​ല്ലാ മ​ജി​സ്ട്രേ​റ്റും എ​സ്പി​യും അ​ട​ക്ക​മു​ള്ള​വ​ർ സ്കൂ​ളി​ൽ എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

പ​ഞ്ച​സാ​ര മി​ല്ലി​ന്‍റെ ഉ​ട​മ​സ്ഥ​ൻ ഒ​ളി​വി​ലാ​ണ്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് മീ​റ​റ്റ് മേ​ഖ​ല​യി​ലെ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ്ര​ശാ​ന്ത് കു​മാ​ർ പ​റ​ഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments