Thursday, April 25, 2024
HomeKeralaസര്‍ക്കാരിനെതിരെ യു.ഡി.എഫ് ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുന്നു

സര്‍ക്കാരിനെതിരെ യു.ഡി.എഫ് ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുന്നു

ലൈറ്റ്‌മെട്രോ പദ്ധതിയില്‍നിന്നും ഡി.എം.ആര്‍.സി പിന്‍വാങ്ങിയ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ യു.ഡി.എഫ് ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുന്നു. കോഴിക്കോടും, തിരുവനന്തപുരത്തും സമരത്തിന് നേതൃത്വം നല്‍കാനാണ് കോഴിക്കോട് ചേര്‍ന്ന യുഡിഎഫ് യോഗത്തിന്റെ ധാരണ. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുന്‍ മന്ത്രിയും ലീഗ് നേതാവുമായ എം.കെ മുനീര്‍ എന്നിവരുടെ അധ്യക്ഷതയിലായിരുന്നു യോഗം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments