Friday, April 19, 2024
Homeപ്രാദേശികംതിരുവല്ലയിൽ ട്രാഫിക്ക് പോലീസ് പിടികൂടിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവല്ലയിൽ ട്രാഫിക്ക് പോലീസ് പിടികൂടിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

മദ്യപിച്ച്‌ വാഹനമോടിച്ചതിന് ട്രാഫിക്ക് പോലീസ് പിടികൂടിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. പൊലീസ് ജീപ്പില്‍ കയറ്റിയപ്പോള്‍ത്തന്നെ കുഴഞ്ഞുവീഴുകയായിരുന്നെന്നും ആശുപത്രിയിലെത്തും മുന്‍പേ മരിച്ചെന്നും പൊലീസ് പറയുന്നു. തമിഴ്നാട്ടുകാരനായ ചന്ദ്രശേഖരനാണ് മരിച്ചത്. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments