Friday, March 29, 2024
HomeNationalബി​ജെ​പി​യും ആ​ർ​എ​സ്എ​സും രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​ൻ ശ്രമിക്കുന്നു- രാഹുൽ

ബി​ജെ​പി​യും ആ​ർ​എ​സ്എ​സും രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​ൻ ശ്രമിക്കുന്നു- രാഹുൽ

ബി​ജെ​പി​യും ആ​ർ​എ​സ്എ​സും രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ളാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ആ​ർ​എ​സ്എ​സി​ന്‍റെ ല​ക്ഷ്യം ത​ന്നെ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ക എ​ന്ന​താ​ണ്. പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ടെ​യും ആ​ർ​എ​സ്എ​സ് ഭി​ന്നി​പ്പു​ണ്ടാക്കാ​നാ​ണു ശ്ര​മി​ക്കു​ന്ന​തെ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ ഒ​ബി​സി സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്ക​വേ രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ ശ​ക്തി​ക​ൾ എ​ല്ലാം ത​ന്നെ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ഒ​രു​മി​ക്കും. ര​ണ്ടോ മൂ​ന്നോ ബി​ജെ​പി, ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​ടെ അ​ടി​മ​ത്വ​ത്തി​ൽ അ​ല്ല രാ​ജ്യ​മെ​ന്ന് അ​വ​ർ ഉ​ട​ൻ മ​ന​സി​ലാ​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ​യും ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭ​ഗ​വ​തും ഇ​ന്ത്യ യ​ഥാ​ർ​ഥ ശ​ക്തി​യെ​ന്ന് തി​രി​ച്ച​റി​യും. ഇ​ന്ത്യ ഭ​രി​ക്കു​ന്ന​ത് ഈ ​മൂ​ന്നു പേ​ര​ല്ലെ​ന്ന് തി​രി​ച്ച​റി​വാ​ണ് ഉ​ണ്ടാകാ​ൻ പോ​കു​ന്ന​ത്. ഇ​ന്ത്യ​യെ ന​യി​ക്കേ​ണ്ടത് ​ഈ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ത​ന്നെ​യാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ സം​സാ​ര സ്വാ​ത​ന്ത്ര്യം ത​ന്നെ അ​പ​ക​ട​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞു പോ​യാ​ൽ ത​ന്നെ ന​രേ​ന്ദ്ര മോ​ദി​ക്കും ആ​ർ​എ​സ്എ​സി​നും എ​തി​രാ​യി പോ​കു​മോ എ​ന്ന ഭീ​തി​യാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ​ക്കു പോ​ലു​മു​ള്ള​ത്. ഇ​ന്ന് ര​ണ്ടോ മൂ​ന്നോ ബി​ജെ​പി, ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​ടെ അ​ടി​മ​യാ​യി ക​ഴി​യേ​ണ്ട ദു​ര​വ​സ്ഥ​യാ​ണ് രാ​ജ്യ​ത്തി​നു​ള്ള​ത്. എം​പി​മാ​ർ പോ​ലും സം​സാ​രി​ക്കാ​ൻ ഭ​യ​പ്പെ​ടു​ന്നു. അ​വ​ർ​ക്ക് സം​സാ​രി​ക്കാ​നു​ള്ള അ​നു​മ​തി പോ​ലു​മി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments