Thursday, March 28, 2024
HomeNationalവ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ ഭാ​ര്യ​ക്ക് അ​നു​മ​തി

വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ ഭാ​ര്യ​ക്ക് അ​നു​മ​തി

വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ടു പാ​ക്കി​സ്ഥാ​നി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​ക്ക് അ​നു​മ​തി. മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ടെ പേ​രി​ലാ​ണ് അ​നു​മ​തി​യെ​ന്നു പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ദ്യ​മാ​യാ​ണ് കു​ൽ​ഭൂ​ഷ​ണി​ന്‍റെ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ൾ​ക്ക് അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കു​ന്ന​ത്. നേ​ര​ത്തെ, ജാ​ദ​വി​ന്‍റെ അ​മ്മ അ​വ​ന്തി​ക ജാ​ദ​വി​നു വീ​സ അ​നു​വ​ദി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ടും പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​ർ മു​ഖം തി​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ൽ പാ​ക് പ്ര​വി​ശ്യ​യാ​യ ബ​ലൂ​ചി​സ്ഥാ​നി​ലെ മ​ഷ്ക​ലി​ൽ​നി​ന്നാ​ണ് ജാ​ദ​വി​നെ പാ​ക്കി​സ്ഥാ​ൻ പി​ടി​കൂ​ടി​യ​ത്. റി​ട്ട​യ​ർ ചെ​യ്ത​ശേ​ഷം ഇ​റാ​നി​ലെ ച​ബ​ഹ​ർ തു​റ​മു​ഖ​പ​ട്ട​ണ​ത്തി​ൽ ച​ര​ക്കു​ഗ​താ​ഗ​ത ബി​സി​ന​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു 46 വ​യ​സു​ള്ള ഇ​ദ്ദേ​ഹം. ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ചാ​ര​സം​ഘ​ട​ന​യാ​യ റോ (​റി​സ​ർ​ച്ച് ആ​ൻ​ഡ് അ​നാ​ലി​സി​സ് വിം​ഗ്)​യു​ടെ ഏ​ജ​ന്‍റാ​യി ജാ​ദ​വ് ബ​ലൂ​ചി​സ്ഥാ​നി​ൽ ക​ലാ​പം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ജാ​ദ​വ് എ​ന്നാ​ണു പാ​ക് ചാ​ര​സം​ഘ​ട​ന ഐ​എ​സ്ഐ പ​റ​യു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ സാം​ഗ്ളി സ്വ​ദേ​ശി​യാ​ണ് ജാ​ദ​വ്.

കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ച പാ​ക്കി​സ്ഥാ​ൻ സൈ​നി​ക കോ​ട​തി വി​ധി അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ വാ​ദ​ങ്ങ​ളെ​ല്ലാം ത​ള്ളി​യാ​ണ് അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി വ​ധ​ശി​ക്ഷ സ്റ്റേ ​ചെ​യ്ത​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments