കാഞ്ഞിരത്തുങ്കൽ കെ.എ. ഏബ്രഹാം (68)

കാഞ്ഞിരത്തുങ്കൽ കെ.എ. ഏബ്രഹാം (68) നിര്യാതനായി. മൃതശരീരം നാളെ (12-02-18) 10 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം മൂന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ഒഴുവൻപാറ സെന്റ് ജോർജ് ക്നാനായ കുരിശുപള്ളിയിൽ. ഭാര്യ: മാന്നാർ പനച്ചിമൂട്ടിൽ അമ്മാൾ. മക്കൾ: പ്രെമിനോ, വെൽക്കി (ഇരുവരും യുകെ), സെമിനോ (ബൂട്സ് പാലസ്, റാന്നി). മരുമക്കൾ: മാഗി, വലിയമണ്ണിൽ രജീവ്, ജിജിൽ.