Thursday, March 28, 2024
HomeNationalവി​ക്ക​റ്റ് കീ​പ്പ​റെ നോ​ക്കി ബാ​റ്റു ചെ​യ്യു​ന്ന ബാ​റ്റ്സ്മാ​നെ​പ്പോ​ലെ​യാ​ണ് മോ​ദി​യെ​ന്ന് രാ​ഹു​ൽ

വി​ക്ക​റ്റ് കീ​പ്പ​റെ നോ​ക്കി ബാ​റ്റു ചെ​യ്യു​ന്ന ബാ​റ്റ്സ്മാ​നെ​പ്പോ​ലെ​യാ​ണ് മോ​ദി​യെ​ന്ന് രാ​ഹു​ൽ

വി​ക്ക​റ്റ് കീ​പ്പ​റെ നോ​ക്കി ബാ​റ്റു ചെ​യ്യു​ന്ന ബാ​റ്റ്സ്മാ​നെ​പ്പോ​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ക​ർ​ണാ​ട​ക​യി​ലെ സി​ന്ധ​നൂ​രി​ൽ പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം. സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ​ക്കെ​ങ്കി​ലും വി​ക്ക​റ്റ് കീ​പ്പ​റെ നോ​ക്കി ബാ​റ്റ് ചെ​യ്യാ​ൻ ക​ഴി​യു​മോ? അ​ദ്ദേ​ഹം അ​ത്ത​ര​ത്തി​ൽ ഒ​രു റ​ണ്‍​സെ​ങ്കി​ലും നേ​ടി​യി​ട്ടു​ണ്ടോ? ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി ഇ​ത്ത​ര​ത്തി​ൽ വി​ക്ക​റ്റ് കീ​പ്പ​റെ നോ​ക്കി ബാ​റ്റു ചെ​യ്യു​ന്ന ക​ളി​ക്കാ​ര​നാ​ണ്. പ​ക്ഷേ പ​ന്ത് എ​വി​ടെ​നി​ന്നാ​ണു വ​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​ല്ല- രാ​ഹു​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​ത്തെ റി​യ​ർ​വ്യൂ മി​റ​ർ പ​രി​ഹാ​സ​ത്തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലി​ന്‍റെ പു​തി​യ കു​ത്ത്. പ്ര​ധാ​ന​മ​ന്ത്രി റി​യ​ർ​വ്യൂ മി​റ​ർ നോ​ക്കി​യാ​ണ് വാ​ഹ​നം ഓ​ടി​ക്കു​ന്ന​തെ​ന്നും അ​ത്ത​ര​ത്തി​ൽ രാ​ജ്യം ഭ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments