Friday, April 19, 2024
Homeപ്രാദേശികംമാ​സ്റ്റ​ര്‍ ​പ്ലാ​നു​ണ്ടാ​ക്കി പ​മ്പ​യെ പു​ന​ര്‍​നി​ര്‍​മി​ക്കേ​ണ്ട​ത് അ​ടി​യ​ന്ത​രാ​വ​ശ്യം-ക​ണ്ണ​ന്താ​നം

മാ​സ്റ്റ​ര്‍ ​പ്ലാ​നു​ണ്ടാ​ക്കി പ​മ്പ​യെ പു​ന​ര്‍​നി​ര്‍​മി​ക്കേ​ണ്ട​ത് അ​ടി​യ​ന്ത​രാ​വ​ശ്യം-ക​ണ്ണ​ന്താ​നം

തീ​ർ​ഥാ​ട​ന​കാ​ലം തു​ട​ങ്ങും മു​ന്പ് ത​ന്നെ മാ​സ്റ്റ​ര്‍ ​പ്ലാ​നു​ണ്ടാ​ക്കി പ​മ്പ​യെ പു​ന​ര്‍​നി​ര്‍​മി​ക്കേ​ണ്ട​ത് അ​ടി​യ​ന്ത​രാ​വ​ശ്യ​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം. പ​മ്പ​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​മ്പ​യി​ലെ പ​ല കെ​ട്ടി​ട​ങ്ങ​ളും ഇ​പ്പോ​ഴും സു​ര​ക്ഷി​ത​മ​ല്ല. ഏ​തു സ​മ​യ​ത്തും ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. നി​ല​നി​ര്‍​ത്താ​ന്‍ സാ​ധി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണം ഉ​ട​ന്‍ ത​ന്നെ ന​ട​ത്ത​ണ​മെ​ന്നും, സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ഇ​തി​ന് ഇ​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം വ​രി​ക​യാ​ണെ​ങ്കി​ല്‍ ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ല്‍ നി​ന്ന് വേ​ണ്ട സ​ഹാ​യ​ങ്ങ​ള്‍ ഉ​ട​ന്‍ ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടാ​റ്റ ക​മ്പ​നി പ​മ്പ​യി​ല്‍ ചെ​യ്തു വ​രു​ന്ന സേ​വ​ന​ങ്ങ​ള്‍ വ​ള​രെ വ​ലു​താ​ണ്. കേ​ര​ള സ​ര്‍​ക്കാ​ര്‍ വേ​ണ്ട സ​ഹാ​യ​ങ്ങ​ളെ​ല്ലാ​മു​ള്‍​പ്പെ​ടു​ത്തി പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യാ​ല്‍ അ​വ ചെ​യ്യു​വാ​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ച്ച് ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ കു​ള​ന​ട, ഷാ​ജി ആ​ര്‍ നാ​യ​ര്‍, എം.​എ​സ് അ​നി​ല്‍, ഷൈ​ന്‍ ജി. ​കു​റു​പ്പ്, സി.​ബാ​ബു, എ​സ്. ബി​ജു, അ​മ്പോ​റ്റി കോ​ഴ​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ര്‍ മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments