Tuesday, April 16, 2024
HomeCrimeഒരു കിലോയിലേറെ സ്വര്‍ണവുമായി ബംഗാളികൾ മുങ്ങി

ഒരു കിലോയിലേറെ സ്വര്‍ണവുമായി ബംഗാളികൾ മുങ്ങി

ചേര്‍പ്പിലെ സ്വര്‍ണാഭരണ ശാലയില്‍ നിന്നും ഒരു കിലോയിലേറെ സ്വര്‍ണവുമായി തൊഴിലാളികള്‍ കടന്നു കളഞ്ഞു.വീട്ടില്‍ സ്വര്‍ണാഭരണ പണിശാല നടത്തുന്ന സാബുവിന്‍റെ വീട്ടില്‍ നിന്നാണ് ബംഗാള്‍ സ്വദേശികളായ തൊഴിലാളികള്‍ സ്വര്‍ണമായി കടന്നത്. കൊല്‍ക്കത്ത ഹൗറ സ്വദേശികള്‍ ആയ അമീര്‍, അഫ്സല്‍ എന്നിവര്‍ക്കായി ചേര്‍പ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments