Thursday, April 18, 2024
HomeNationalഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍ നിരാഹാരസമരം അവസാനിപ്പിച്ചു.

ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍ നിരാഹാരസമരം അവസാനിപ്പിച്ചു.

പ​ട്ടേ​ല്‍ സം​വ​ര​ണ പ്ര​ക്ഷോ​ഭ നേ​താ​വ് ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍ ത​ന്‍റെ നിരാഹാരസമരം അവസാനിപ്പിച്ചു. 19 ദി​വ​സം നീ​ണ്ടു​നി​ന്ന നിരാഹാരമാണ് ഹാര്‍ദിക് പട്ടേല്‍ അവസാനിപ്പിച്ചത്. വ​ലി​യ സ​മ​ര​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കാ​ന്‍ താ​ന്‍ ആ​രോ​ഗ്യ​ത്തോ​ടെ ഉ​ണ്ടാ​ക​ണ​മെ​ന്ന്അ ​നു​യാ​യി​ക​ള്‍ പ​റ​ഞ്ഞ​തിനാലാണ് താന്‍ സമരം അവസാനിപ്പിക്കുന്നതെന്ന് ഹാ​ര്‍​ദി​ക് നേ​ര​ത്തെ ട്വി​റ്റ​റി​ലൂടെ വ്യക്തമാക്കിയിരുന്നു.ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യം മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഹാ​ര്‍​ദി​ക്കി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത​തോ​ടെ ഹാര്‍ദിക് സമരം തുടരുകയായിരുന്നു. കാ​ര്‍​ഷി​ക ക​ടാ​ശ്വാ​സ​വും പ​ട്ടേ​ല്‍ സ​മു​ദാ​യ​ത്തി​നു സം​വ​ര​ണ​വും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹാ​ര്‍​ദി​ക് മ​ര​ണം​വ​രെ നി​രാ​ഹാ​രം ആ​രം​ഭി​ച്ച​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments