Friday, March 29, 2024
HomeNationalഡ​ല്‍​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഒ​രു കി​ലോ സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ത്തു.

ഡ​ല്‍​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഒ​രു കി​ലോ സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ത്തു.

ഡ​ല്‍​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഒ​രു കി​ലോ സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച ദു​ബാ​യി​യി​ല്‍​നി​ന്നും എ​ത്തി​യ ഇ​രു​പ​ത്തി​നാ​ലു​കാ​ര​നാ​യ യാ​ത്ര​ക്കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ സ്വ​ര്‍​ണം മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച്‌ ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. യു​വാ​വി​ല്‍​നി​ന്നും ഒ​മ്ബ​ത് സ്വ​ര്‍​ണ ബി​സ്ക്ക​റ്റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. ഇ​വ​യ്ക്ക് വി​പ​ണി​യി​ല്‍ 32 ല​ക്ഷം രൂ​പ വി​ല​വ​രും. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments