Thursday, April 25, 2024
HomeNationalപെൺകുട്ടികൾക്ക് നീതി ലഭ്യമാക്കും, കുറ്റവാളികൾ രക്ഷപ്പെടില്ല:മോദി

പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കും, കുറ്റവാളികൾ രക്ഷപ്പെടില്ല:മോദി

കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ക​ത്തി​പ്പ​ട​രു​ന്ന​തി​നി​ടെ വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഒ​ടു​വി​ൽ പ്ര​തി​ക​രി​ച്ചു. ആ​ഴ്ച​ക​ളോ​ളം നീ​ണ്ട മൗ​ന​ത്തി​നു ശേ​ഷ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഉ​ന്നാ​വോ, ക​ഠു​വ സം​ഭ​വ​ങ്ങ​ളി​ൽ ഇ​ര​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന് മോ​ദി പ​റ​ഞ്ഞു. പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് നാ​ണ​ക്കേ​ടാ​ണ് സം​ഭ​വം. രാ​ജ്യം, സ​മൂ​ഹം എ​ന്ന നി​ല​ക​ളി​ൽ നാം ​എ​ല്ലാം ഈ ​സം​ഭ​വ​ത്തി​ൽ ല​ജ്ജി​ക്കു​ക​യാ​ണ്. കു​റ്റ​വാ​ളി​ക​ളെ ര​ക്ഷ​പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും രാ​ജ്യ​ത്തി​നു ഉ​റ​പ്പു ന​ൽ​കു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു. പൂ​ർ​ണ​മാ​യ നീ​തി ല​ഭി​ക്കും. ന​മ്മു​ടെ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഉ​റ​പ്പാ​യും നീ​തി ല​ഭി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ നേ​ര​ത്തെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശം ഉ​യ​ർ​ത്തി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മൗ​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ​ക്കാ​യി ഇ​ന്ത്യ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. മോ​ദി ഇ​റ​ങ്ങി​വ​ന്ന് ബേ​ട്ടി ബ​ച്ചാ​വോ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​നു​ള്ള സ​മ​യ​മാ​ണി​തെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. ര​ണ്ട് ചോ​ദ്യ​ങ്ങ​ളാ​ണ് രാ​ഹു​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ന്നി​ൽ​വ​ച്ച​ത്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ രാ​ജ്യ​ത്തു വ​ർ​ധി​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളോ​ടു​ള്ള താ​ങ്ക​ളു​ടെ നി​ല​പാ​ടെ​ന്ത്? എ​ന്തു​കൊ​ണ്ടാ​ണ് ഭ​ര​ണ​കൂ​ടം പീ​ഡ​ക​രെ​യും കൊ​ല​പാ​ത​കി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​ത്? ഇ​ന്ത്യ കാ​ത്തി​രി​ക്കു​ക​യാ​ണ്, സം​സാ​രി​ക്കു എ​ന്നും രാ​ഹു​ൽ കു​റി​ച്ചു. #SpeakUp എ​ന്ന

RELATED ARTICLES
- Advertisment -

Most Popular

Recent Comments