Thursday, April 18, 2024
HomeNationalബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ണിന്റെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ല്‍ വ​ന്‍ തീപിടുത്തം

ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ണിന്റെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ല്‍ വ​ന്‍ തീപിടുത്തം

ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ണ്‍ താ​മ​സി​ച്ചി​രു​ന്ന ബ​ഹു​നി​ല പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ല്‍ വ​ന്‍ അ​ഗ്നി​ബാ​ധ. തെ​ക്ക​ന്‍ മും​ബൈ​യി​ലെ സ​മ്ബ​ന്ന​ര്‍ താ​മ​സി​ക്കു​ന്ന പ്ര​ഭാ​ദേ​വി​യി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ള്‍ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ബാ​ധ​യി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. എ​ന്നാ​ല്‍ താ​ന്‍ സു​ര​ക്ഷി​ത​യാ​ണെ​ന്ന് ന​ടി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. 34 നി​ല​യു​ള്ള ബ്യൂ​മോ​ണ്ട് ട​വ​റി​ല്‍ ഒ​രു നി​ല​യി​ല്‍ ന​ടി​യു​ടെ ഫ്ലാ​റ്റും മ​റ്റൊ​ന്നി​ല്‍ ഓ​ഫീ​സു​മാ​ണ്. സം​ഭ​വം ന​ട​ക്കു​മ്ബോ​ള്‍ ന​ടി സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ഉ​ച്ച​യ്ക്കു ശേ​ഷം ര​ണ്ടോ​ടെ​യാ​ണ് തീ​പി​ടി​ത്തം ആ​രം​ഭി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ 33 ാം നി​ല​യി​ലാ​യി​രു​ന്നു തീ​പി​ടി​ത്തം. മു​ക​ളി​ലെ ര​ണ്ടു നി​ല​ക​ളി​ല്‍ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ 10 യൂ​ണി​റ്റു​ക​ള്‍ ചേ​ര്‍​ന്നാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments