ജോസ് കാച്ചാണത്ത് നിര്യാതനായി

നെല്ലിക്കമൺ കാച്ചാണത്ത് പരേതനായ കെ.എസ്. ജോർജിന്റെയും മറിയാമ്മയുടെയും മകൻ ജോർജ് ഏബ്രഹാം (ജോസ് കാച്ചാണത്ത്–50) നിര്യാതനായി. സംസ്കാരം പിന്നീട്. പരേതൻ പ്രമുഖ വ്യവസായിയും ബിസി സ്വിമ്മിങ് അക്കാദമി എംഡിയും ടൂർ ഓപ്പറേറ്ററുമായിരുന്നു.

ഭാര്യ: ജയമോൾ. മക്കൾ: മിമോ ജോർജ്, മേഘ ജോർജ്.

Developing Story