Thursday, April 18, 2024
Homeപ്രാദേശികംകോന്നിയിൽ ഉരുൾപൊട്ടി

കോന്നിയിൽ ഉരുൾപൊട്ടി

പത്തനംതിട്ട കോന്നി മുത്താക്കുഴിയിൽ ഉരുൾപൊട്ടി. ഉരുള്‍പൊട്ടലില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. ആർക്കും ആളപായമില്ലെന്നാണ് റിപ്പോർട്ട് .

RELATED ARTICLES
- Advertisment -

Most Popular

Recent Comments