Friday, April 19, 2024
HomeCrimeപൊ​തു​കു​ള​ത്തി​ല്‍ കു​ളി​ച്ച ദ​ളി​ത് കു​ട്ടി​ക​ളെ ന​ഗ്ന​രാ​യി പൊ​തു​നി​ര​ത്തി​ലൂ​ടെ ന​ട​ത്തി

പൊ​തു​കു​ള​ത്തി​ല്‍ കു​ളി​ച്ച ദ​ളി​ത് കു​ട്ടി​ക​ളെ ന​ഗ്ന​രാ​യി പൊ​തു​നി​ര​ത്തി​ലൂ​ടെ ന​ട​ത്തി

രാ​ജ്യ​ത്ത് ദ​ളി​ത​ര്‍​ക്കു നേ​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ള്‍ തു​ട​രു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍‌ ഗ്രാ​മ​ത്തി​ലെ പൊ​തു​കു​ള​ത്തി​ല്‍ കു​ളി​ച്ച ദ​ളി​ത് കു​ട്ടി​ക​ളെ ത​ല്ലി​ച്ച​ത​ച്ച്‌ ന​ഗ്ന​രാ​യി പൊ​തു​നി​ര​ത്തി​ലൂ​ടെ ന​ട​ത്തി. ജ​ല്‍​ഗാ​വി​ലെ വ​കാ​ഡി​യി​ല്‍‌ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ളെ ന​ഗ്ന​രാ​യി ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ലോ​കം അ​റി​യു​ന്ന​ത്. പ​ന്ത്ര​ണ്ടും പ​തി​നാ​ലും വ​യ​സു​ള്ള കു​ട്ടി​ക​ളാ​ണ് കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. സം​ഭ​വം അ​റി​ഞ്ഞ​തോ​ടെ മേ​ല്‍​ജാ​തി​ക്കാ​രെ​ന്നു പ​റ​യ​പ്പെ​ടു​ന്ന​വ​ര്‍ സം​ഘ​ടി​ച്ചെ​ത്തി കു​ട്ടി​ക​ളെ കു​ള​ത്തി​ല്‍​നി​ന്നും വ​ലി​ച്ചി​റ​ക്കി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. അ​സ​ഭ്യം പ​റ​യു​ക​യും കു​ട്ടി​ക​ളു​ടെ വ​സ്ത്രം ഉ​രി​ഞ്ഞ ശേ​ഷം പൊ​തു​നി​ര​ത്തി​ലൂ​ടെ ന​ട​ത്തി​ച്ചു. അ​ക്ര​മി​ക​ളും കു​ട്ടി​ക​ളു​ടെ പി​ന്നാ​ലെ ന​ട​ക്കു​ക​യും വ​ലി​യ വ​ടി​കൊ​ണ്ടും തു​ക​ല്‍ ബെ​ല്‍​റ്റ് ഉ​പ​യോ​ഗി​ച്ചും അ​ടി​ക്കു​ക​യും ചെ​യ്തു. മൃ​ഗ​ങ്ങ​ളെ ത​ല്ലു​ന്ന​തു​പോ​ലെ പി​ന്നി​ല്‍​നി​ന്നാ​ണ് അ​ടി​ക്കു​ന്ന​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് മ​ന്ത്രി ദി​ലീ​പ് കാം​ബ്ലെ പ​റ​ഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments