Thursday, April 25, 2024
HomeInternationalയു​വ​ന​ടി​മാ​രെ ഉ​പ​യോ​ഗി​ച്ച് നിർമ്മാതാവിനു അ​മേ​രി​ക്ക​യി​ൽ പ​ഞ്ച​ന​ക്ഷ​ത്ര പെ​ണ്‍​വാ​ണി​ഭം

യു​വ​ന​ടി​മാ​രെ ഉ​പ​യോ​ഗി​ച്ച് നിർമ്മാതാവിനു അ​മേ​രി​ക്ക​യി​ൽ പ​ഞ്ച​ന​ക്ഷ​ത്ര പെ​ണ്‍​വാ​ണി​ഭം

യു​വ​ന​ടി​മാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​മേ​രി​ക്ക​യി​ൽ പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​യ സി​നി​മാ നി​ർ​മാ​താ​വും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ. തെ​ലു​ഗു വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ടി.​എം.​കി​ഷ​ൻ, ഭാ​ര്യ ച​ന്ദ്ര എ​ന്നി​വ​രെ​യാ​ണ് ഷി​ക്കാ​ഗോ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​പ്രി​ലി​ൽ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ​നി​ന്ന് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം ഒ​രു പ്രാ​ദേ​ശി​ക മാ​ധ്യ​മം വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് വി​ഷ​യം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. ഇ​വ​ർ​ക്കെ​തി​രേ ഷി​ക്കാ​ഗോ ജി​ല്ലാ കോ​ട​തി​യി​ൽ പോ​ലീ​സ് 42 പേ​ജ് വ​രു​ന്ന കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. തെ​ലു​ങ്ക് സി​നി​മാ ലോ​ക​ത്തു​നി​ന്നു​ള്ള യു​വ​ന​ടി​മാ​രെ ഉ​പ​യോ​ഗി​ച്ച് കി​ഷ​നും ഭാ​ര്യ​യും അ​മേ​രി​ക്ക​യി​ൽ പ​ഞ്ച​ന​ക്ഷ​ത്ര പെ​ണ്‍​വാ​ണി​ഭം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ക്കു​ന്നു. പോ​ലീ​സ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന അ​വ​സ​ര​ത്തി​ൽ ആ​റു പെ​ണ്‍​കു​ട്ടി​ക​ൾ ഷി​ക്കാ​ഗോ​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. ഒ​രി​ക്ക​ൽ യു​എ​സി​ൽ എ​ത്തു​ന്ന ന​ടി​മാ​രെ പി​ന്നീ​ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ ചെ​യ്തി​രു​ന്ന​ത്. പെ​ണ്‍​കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ച പൂ​ർ​ണ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ബു​ക്ക് കി​ഷ​ന്‍റെ ഭാ​ര്യ ച​ന്ദ്ര സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​ത് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ ദമ്പതികളുടെ ര​ണ്ടു കു​ട്ടി​ക​ളെ വി​ർ​ജീ​നി​യ​യി​ലെ ശി​ശു​ക്ഷേ​മ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments