Tuesday, April 23, 2024
HomeNationalമികച്ച കായികതാരത്തിനുള്ള പുരസ്‌കാരം സുനില്‍ ഛേത്രിക്ക്

മികച്ച കായികതാരത്തിനുള്ള പുരസ്‌കാരം സുനില്‍ ഛേത്രിക്ക്

രാജ്യത്തെ മികച്ച കായികതാരത്തിനുള്ള പുരസ്‌കാരം സുനില്‍ ഛേത്രിക്ക്. കൊല്‍ക്കത്തയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.ഇന്ത്യന്‍ ദേശീയ ടീമിനുവേണ്ടിയും ബെംഗളൂരു എഫ് സിക്കുവേണ്ടിയും നടത്തിയ മിന്നും പ്രകടനമാണ് ഛേത്രിയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments