Thursday, April 25, 2024
Homeപ്രാദേശികംപത്തനംതിട്ടയിൽ കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് പിടികൂടി

പത്തനംതിട്ടയിൽ കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് പിടികൂടി

പത്തനംതിട്ട ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. കൊല്ലം തൃക്കടവൂർ പ്ലാവറകരയിൽ ഉണ്ണിക്കുട്ടൻ (24), പന്തളം തോന്നല്ലൂർ മതിലിന്റെ വടക്കേതിൽ നജീബ് (44) എന്നിവരെയാണ് 22 ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments