21-ാമത് ലോകകപ്പ് ഫുട്‌ബോളിന് തുടക്കം

worldcup fooball

21-ാമത് ലോകകപ്പ് ഫുട്‌ബോളിന് കിക്കോഫ്. ലുഷ്‌നികി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30ന് വര്‍ണാഭമായ ചടങ്ങോടെയാണ് കാല്‍പന്ത് മാമാങ്കത്തിന് തുടക്കമായത്. റഷ്യയുടെ തനത് മ്യൂസിക്കല്‍ ഷോ പ്രൗഢോജ്ജ്വലമായി അരങ്ങേറി.ഇനിയുള്ള ദിനങ്ങള്‍ 32 രാജ്യങ്ങളില്‍ നിന്നുള്ള 736 കളിക്കാരും ഫുട്‌ബോള്‍ ലോകവും ടെല്‍സ്റ്റാര്‍ എന്ന് പന്തിന് പുറമെയായിരിക്കും.