ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ൽ ഭൂകമ്പം

Korea

ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ൽ ആ​​ണ​​വ പ​​രീ​​ക്ഷ​​ണം ന​​ട​​ന്ന സ്ഥ​​ല​​ത്തി​​നു സ​​മീ​​പം വെള്ളിയാഴ്ച റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 2.7 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂകമ്പം അ​​നു​​ഭ​​വ​​പ്പെ​​ട്ടു. കി​​ൽ​​ജു പ​​ട്ട​​ണ​​ത്തി​​ൽ​​നി​​ന്ന് 54 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണു ഭൂകമ്പം ഉ​​ണ്ടാ​​യ​​ത്.

സെ​​പ്റ്റം​​ബ​​ർ മൂ​​ന്നി​​ലെ ആ​​ണ​​വ​​പ​​രീ​​ക്ഷ​​ണ​​ത്തി​​നു​​ശേ​​ഷം ഇ​​വി​​ടെ​​യു​​ണ്ടാ​​വു​​ന്ന നാ​​ലാ​​മ​​ത്തെ ഭൂകമ്പ​​മാ​​ണി​​ത്. ആ​​ണ​​വ പ​​രീ​​ക്ഷ​​ണം മൂ​​ലം പ്ര​​ദേ​​ശം ദു​​ർ​​ബ​​ല​​മാ​​യി​​രി​​ക്കാ​​മെ​​ന്നും പ​​രീ​​ക്ഷ​​ണ കേ​​ന്ദ്രം മ​​റ്റെ​​വി​​ടേ​​ക്കെ​​ങ്കി​​ലും മാ​​റ്റാ​​ൻ ഉ​​ത്ത​​ര​​കൊ​​റി​​യ നി​​ർ​​ബ​​ന്ധി​​ത​​മാ​​വു​​മെ​​ന്നും വി​​ദ​​ഗ്ദ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി.