Wednesday, April 24, 2024
HomeCrimeയു​എ​സി​ല്‍ വെടിവെയ്പ്പ്; നാ​ലു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

യു​എ​സി​ല്‍ വെടിവെയ്പ്പ്; നാ​ലു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ജ​ന്‍​മ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ യു​എ​സി​ല്‍ നാ​ലു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഒ​രാ​ള്‍​ക്കു പ​രി​ക്കേ​റ്റു. സൗ​ത്ത് ടെ​ക്സ​സി​ലെ ടാ​ഫ്റ്റി​ലാ​ണ് സം​ഭ​വം. ഒ​രു കു​ട്ടി​യു​ടെ ജ​ന്‍​മ​ദി​നാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ര​ണ്ടു കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് വെ​ടി​വ​യ്പി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് ടെ​ക്സ​സ് പൊ​തു​സു​ര​ക്ഷാ വ​കു​പ്പ് അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​യാ​ളെ കോ​ര്‍​പ​സ് ക്രി​സ്റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ഇ​തേ​വ​രെ പു​റ​ത്തു​വി​ട്ടി​ല്ല. വെ​ടി​യു​തി​ര്‍​ത്ത​വ​ര്‍ ര​ക്ഷ​പ്പെ​ട്ട​താ​യാ​ണു റി​പ്പോ​ര്‍​ട്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments