Tuesday, April 23, 2024
HomeKeralaഅമീറുൾ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് എഡിജിപി ബി. സന്ധ്യ

അമീറുൾ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് എഡിജിപി ബി. സന്ധ്യ

ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് എഡിജിപി ബി. സന്ധ്യ. കോടതി വിധിയെ അംഗീകരിക്കുന്നു. അന്വേഷണത്തിൽ പങ്കുചേർന്ന എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും അവർ പറഞ്ഞു.കേസിൽ കിട്ടാവുന്ന എല്ലാ തെളിവുകളും കോടതിയിൽ സമർപ്പിക്കുവാൻ അന്വേഷണ സംഘത്തിനു സാധിച്ചു. അന്വേഷണസംഘത്തിന്‍റെ ദൗത്യം കൃത്യമായി നടത്തുവാൻ സാധിച്ചുവെന്നും സന്ധ്യ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments