വീ​ട്ട​മ്മ​യു​ടെ ഫോ​ട്ടോ അ​ശ്ലീ​ല ഫോ​ട്ടോ​യാ​ക്കി പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

sex

വീ​ട്ട​മ്മ​യു​ടെ ഫോ​ട്ടോ മോ​ര്‍​ഫ് ചെ​യ്ത് അ​ശ്ലീ​ല ഫോ​ട്ടോ​യാ​ക്കി പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. വി​ള​യാ​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ വി​പി​ന്‍ രാ​ജ്, കൃ​ഷ്ണ കി​ര​ണ്‍ എ​ന്നി​വ​രെ​യാ​ണ് പ​രി​യാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ള​പ്പു​റ​ത്തെ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. യു​വാ​ക്ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ത​ന്‍റെ ഫോ​ട്ടോ​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വ​തി ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. വ്യ​ക്തി​വി​രോ​ധ​മാ​ണ് ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത​തി​നു പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. യു​വ​തി ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ് ചി​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് യു​വാ​ക്ക​ള്‍ അ​ശ്ളീ​ല ചി​ത്രം സൃ​ഷ്ടി​ച്ച​ത്.