Friday, March 29, 2024
HomeNationalരാ​ജ്യം സൂ​പ്പ​ര്‍ എ​മ​ര്‍​ജ​ന്‍​സിയിൽ; ജ​നാ​ധി​പ​ത്യം പു​ന​സ്ഥാ​പി​ക്കാ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഒ​ന്നി​ക്കണമെന്നു മമത

രാ​ജ്യം സൂ​പ്പ​ര്‍ എ​മ​ര്‍​ജ​ന്‍​സിയിൽ; ജ​നാ​ധി​പ​ത്യം പു​ന​സ്ഥാ​പി​ക്കാ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഒ​ന്നി​ക്കണമെന്നു മമത

പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ ഐ​ക്യ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. രാ​ജ്യം സൂ​പ്പ​ര്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും ജ​നാ​ധി​പ​ത്യം പു​ന​സ്ഥാ​പി​ക്കാ​ന്‍ സ​മാ​ന​മ​ന​സ്ക​രാ​യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഒ​ന്നി​ക്ക​ണ​മെ​ന്നും മ​മ​ത ആ​ഹ്വാ​നം ചെ​യ്തു. ഇ​ന്ന് അ​ന്താ​രാ​ഷ്ട്ര ജ​നാ​ധി​പ​ത്യ ദി​ന​മാ​ണ്. രാ​ജ്യം ഇ​പ്പോ​ള്‍ സൂ​പ്പ​ര്‍ എ​മ​ര്‍​ജ​ന്‍​സി (അ​ടി​യ​ന്താ​ര​വ​സ്ഥ) യി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​മ​ഹ​ത്താ​യ രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​ന്‍ 2019-ല്‍ ​സ​മാ​ന​മ​ന​സ്ക​രാ​യ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ഒ​ത്തു​ചേ​രേ​ണ്ട​തു​ണ്ട്- മ​മ​ത ട്വീ​റ്റ് ചെ​യ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments