എം.കെ. തോമസ്,മേനാതോട്ടത്തിൽ, റാന്നി (76)

M k thomas

മുൻ റബർ ഡീലറും പ്ലാന്ററുമായ മേനാതോട്ടത്തിൽ എം.കെ. തോമസ്,റാന്നി (76) നിര്യാതനായി. സംസ്കാരം നാളെ 12ന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം രണ്ടിന് ചെല്ലയ്ക്കാട് ചർച്ച് ഓഫ് ഗോഡ് സഭയുടെ ശാലേം സെമിത്തേരിയിൽ. ഭാര്യ: കൈപ്പുഴ ശോശാമ്മ. മക്കൾ: അഞ്ജു, കുര്യാക്കോസ് തോമസ് (എത്തിഹാത് എയർവെയ്സ്, അബുദാബി). മരുമക്കൾ: നിലംപേരൂർ കളരിത്തറ മാർഷൽ ഫിലിപ്, ജെമി.