ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടില്‍ അരങ്ങേറിയത് അപ്രതീക്ഷിത നിമിഷങ്ങള്‍

dileep advocate

 

ദുബായില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടില്‍ അരങ്ങേറിയത് അപ്രതീക്ഷിത നിമിഷങ്ങള്‍ അരങ്ങേറിയത്. കമ്മാരസംഭവത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദുബായിലാണ് ദിലീപ്. ഇതിനിടയിലാണ് തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാന്‍ ദിലീപ് എത്തിയത്. തന്റെ ആരാധികയ്ക്ക് ഒരു കിടിലന്‍ സര്‍പ്രൈസ് ഒരുക്കി ദിലീപ് പിറന്നാള്‍ ആഘോഷത്തിനിടയില്‍ കേക്കുമായി ദിലീപ് വരുന്നതു കണ്ടപ്പോള്‍ കണ്ട് നിന്നവര്‍ മാത്രമല്ല പിറന്നാള്‍ ആഘോഷിക്കുന്ന കുട്ടിയും ഞെട്ടി. പിറന്നാള്‍ ആഘോഷത്തിന് ദിലീപ് എത്തിയത് വിശ്വസിക്കാനാകാതെ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. പിന്നീട് ദിലീപ് തന്നെ അവരുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം കേക്ക് മുറിച്ച്‌ നല്‍കുകയും ചെയ്തു.