Friday, April 19, 2024
HomeInternationalവാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചർ നിലവിൽ വരുന്നു

വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചർ നിലവിൽ വരുന്നു

അയച്ച വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചർ നിലവിൽ വരുന്നു . റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉപയോക്താക്കള്‍ക്ക് 13 മണിക്കൂര്‍, 8 മിനിറ്റ്, 16 സെക്കന്റ് എന്ന് കാണിക്കുന്ന വിന്‍ഡോ തുറന്നുവരുന്നതാണ്. ഇതുപ്രകാരം സന്ദേശം ലഭിച്ചയാള്‍ പരിഗണിച്ചാല്‍ മാത്രമേ മെസേജ് ഡിലീറ്റ് ചെയ്യാന്‍ സാധിക്കൂ. മെസേജ് പിന്‍വലിക്കാനുള്ള ഒരു അപേക്ഷയും അവര്‍ക്ക് ലഭിക്കും.നേരത്തെ, ഇത് 1 മണിക്കൂര്‍, 8 മിനിറ്റ്, 16 സെക്കന്റ് എന്നിങ്ങനെ ആയിരുന്നു. 7 മിനിറ്റായിരുന്നു മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി. കഴിഞ്ഞ വര്‍ഷമാണ് വാട്‌സ്‌ആപ്പ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments