Friday, March 29, 2024
HomeNationalട്രെയിനുകളിലും ഇനി ബ്ലാക് ബോക്സിന് സമാനമായ പ്രത്യേക സംവിധാനമൊരുക്കി ഇന്ത്യന്‍ റെയില്‍‌വേ

ട്രെയിനുകളിലും ഇനി ബ്ലാക് ബോക്സിന് സമാനമായ പ്രത്യേക സംവിധാനമൊരുക്കി ഇന്ത്യന്‍ റെയില്‍‌വേ

വിമാനങ്ങളിലെ ബ്ലാക് ബോക്സിന് സമാനമായ പ്രത്യേക സംവിധാനം ട്രെയിനുകളിലും സജ്ജീകരിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍‌വേ. യാത്രക്കാരുടെ സുരക്ഷ മുന്‍‌നിര്‍ത്തിയാണ് ലോക്കോ ക്യാമ്ബ് വോയിസ് റെക്കോര്‍ഡിങ് ( എല്‍ സി വി ആര്‍ ) സ്ഥാപിക്കുന്നതെന്ന് എന്ന് റെയില്‍‌വേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വാര്‍ത്ത എജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്‍ സി വി ആര്‍ സ്ഥാപിക്കുന്നതിലൂടെ ട്രെയില്‍ അപകടങ്ങളുടെ കാരണം മനസിലാക്കാനാകും. സാങ്കേതിക തകരാറു മൂലമാണോ അതോ ജീവനക്കാരുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ച മൂലമാണോ അപകടം ഉണ്ടായത് എന്ന് കണ്ടെത്താള്‍ ഉള്‍പ്പടെ ഈ സംവിധാനത്തിലൂടെ സാധിക്കും ഇതിനയുള്ള സാങ്കേതികവിദ്യ റെയില്‍‌വേ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments