Thursday, March 28, 2024
HomeCrimeഭര്‍ത്താവിന്റെ പണവും സ്വര്‍ണ്ണവും അടിച്ചുമാറ്റി കാമുകനൊപ്പം മുങ്ങിയ യുവതിയെ പിടികൂടി

ഭര്‍ത്താവിന്റെ പണവും സ്വര്‍ണ്ണവും അടിച്ചുമാറ്റി കാമുകനൊപ്പം മുങ്ങിയ യുവതിയെ പിടികൂടി

ഭര്‍ത്താവിന്റെ പണവും സ്വര്‍ണ്ണവും അടിച്ചുമാറ്റി കാമുകനൊപ്പം നാടുവിട്ട യുവതിയെ ഒരുമാസത്തിനുശേഷം പിടികൂടി. കാഞ്ഞങ്ങാട് നിന്നാണ് ഒരു മാസം മുമ്ബ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്.തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷഷണത്തിലാണ് യുവതിയെ കാമുകനൊപ്പം ആന്ധ്രയില്‍ കണ്ടെത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതി ആന്ധ്രയിലുണ്ട് എന്നു വ്യക്തമായത്. നാട്ടിലെത്തിച്ച യുവതിയെ കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments