Friday, March 29, 2024
HomeKeralaകെ​എ​സ്‌​യു - ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ൽ സം​ഘ​ർ​ഷം

കെ​എ​സ്‌​യു – ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ൽ സം​ഘ​ർ​ഷം

കെ​എ​സ്‌​യു സം​സ്ഥാ​ന സം​ഗ​മ​ത്തി​നി​ടെ സം​ഘ​ർ​ഷം. കെ​എ​സ്‌​യു – ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ക​ല്ലേ​റി​ലും പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജി​ലും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രും അ​ട​ക്കം നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഞാ​യ​റാ​ഴ്ച ഉ​ച്ച​വ​രെ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ സി​പി​എ​മ്മും കോ​ൺ​ഗ്ര​സും ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു. സം​ഘ​ർ​ഷ​ത്തി​നി​ടെ അ​ക്ര​മി​ക​ൾ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യു​ടെ വാ​ഹ​നം അ​ടി​ച്ചു ത​ക​ര്‍​ത്തു. കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലും ത​ക​ർ​ത്തു. കെ​എ​സ്‌​യു സം​സ്ഥാ​ന സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ്ര​ക​ട​ന​ത്തി​നി​ടെ സി​പി​എ​മ്മി​ന്‍റെ​യും ഡി​വൈ​എ​ഫ്ഐ​യു​ടെ​യും കൊ​ടി​തോ​ര​ണ​ങ്ങ​ള്‍ ന​ശി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും വേ​ദി​വി​ട്ട ശേ​ഷ​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ക​യാ​ണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments