Friday, April 19, 2024
HomeKeralaസംസ്ഥാനത്ത് 13 മരുന്നുകള്‍ നിരോധിച്ചു

സംസ്ഥാനത്ത് 13 മരുന്നുകള്‍ നിരോധിച്ചു

സംസ്ഥാനത്ത് 13 ഇന മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ 13 മരുന്നുകളാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിരോധിച്ചത്. സംസ്ഥാനത്ത് ഈ മരുന്നുകളുടെ വില്‍പ്പനയും വിതരണവും നിരോധിച്ചതായി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്.

                               നിരോധിച്ച മരുന്നുകള്‍   

Telkonol 40, Amoxycillin and Potassium Clavulanate Oral Suspension, ORTHOTIME DBR, Clobazam Tablets, Mefind P, Mefenamic Acid & Paracetamol Tablets, Sodium Valproate Tablets IP 500mg, Arset Ondansteron Orally Disintegrating Tablets IP 4mg, cotnrimoxazole Tablets IP, Betahistine Dihydrochloride Tablets IP Neovert 8, Levosalbutamol, Ambroxol Hcl, Guaiphenexin ; Mentthol Syrup എന്നിവയാണു നിരോധിച്ച മരുന്നുകള്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments