Friday, March 29, 2024
HomeKeralaയുവതികള്‍ക്ക് ഇപ്പോൾ ശബരിമലയിലേക്ക് പോയത് സര്‍ക്കാരിന് പാരവയ്ക്കാനല്ലേ? - പി കെ ശ്രീമതി

യുവതികള്‍ക്ക് ഇപ്പോൾ ശബരിമലയിലേക്ക് പോയത് സര്‍ക്കാരിന് പാരവയ്ക്കാനല്ലേ? – പി കെ ശ്രീമതി

യുവതികള്‍ക്ക് ഇപ്പോൾ ശബരിമലയിലേക്ക് പോയത് സര്‍ക്കാരിന് പാരവയ്ക്കാനല്ലേ?

ശബരിമലയില്‍ തീര്‍ത്ഥാടനത്തിനായി യുവതികള്‍ക്ക് ഇപ്പോൾ തന്നെ പോകണമെന്ന് എന്താ നിർബന്ധം ? കുറച്ച്‌ കഴിഞ്ഞ് പോയാല്‍ പോരെ? പി കെ ശ്രീമതി എംപിയുടേതാണ് ചോദ്യം . നട തുറന്ന ഉടനെ ഇന്ന് ചിലര്‍ ശബരിമലയിലേക്ക് പോയത് സര്‍ക്കാരിന് പാരവയ്ക്കാനല്ലേ? പി കെ ശ്രീമതിയുടെ സംശയമാണ്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പി കെ ശ്രീമതി വ്യക്തമാക്കിയിട്ടുണ്ട്. ഭക്തിയോ വിശ്വാസമോ ആണെങ്കില്‍ അല്‍പ്പം കാത്തിരുന്നിട്ട് പോയാല്‍ പോരെയെന്നും ചാടിക്കയറിപ്പോകുന്നത് പ്രശ്‌നമുണ്ടാക്കാൻ തന്നെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments